പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ ഗപ്പീസ്

പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ ഗപ്പീസ്
Sep 3, 2026 07:19 AM | By PointViews Editor

മണത്തണ : മുങ്ങിമരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പേരാവൂർ അഗ്നിരക്ഷാ നിലയം, ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻ്റ് ക്ലിനേഴ്സ് മണത്തയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശാസ്‌ത്രീയ നീന്തൽ പരിശീലനം "Rescue Guppies" പൂർത്തിയായി. 5 ബാച്ചുകളിലായി 210 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്.കഴിഞ്ഞ വർഷം 186 കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിൽ പങ്കെടുത്തവരുടെ പേരുകൾ രജിസ്റ്റർ ചെയ്ത് പരിശീലന സമയം മുൻകൂട്ടി അറിയിച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശീലനം നൽകിയത്. സ്റ്റേഷൻ ഓഫീസർ ശ്രീ ജിനേഷ് കെ എയുടെ നേതൃത്വത്തിൽ ജീവനക്കാരായ ബാബു ആയോടൻ , ടി കെ വിനു, വി വി ഫ്രാൻസിസ് , എം രമേഷ് കുമാർ,കെ സിജു,ജിതിൻ ശശീന്ദ്രൻ , സി പി വിജേഷ്, പി വി അനോഗ്, ടി ജെ റോബിൻ, വി അനിത്ത്, പി രസിൽ , എൻ സജേഷ് എന്നിവരാണ് പരിശീലനം നൽകിയത്.

Swimming training at Peravoor Fire Station - Rescue Guppies

Related Stories
സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

Sep 23, 2026 09:45 AM

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം...

Read More >>
മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

Sep 23, 2026 06:57 AM

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ...

Read More >>
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

Sep 16, 2026 03:40 PM

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക്...

Read More >>
റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

Sep 16, 2026 08:30 AM

റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

റിപ്പോർട്ടർ ചാനലിലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ...

Read More >>
നിടുംപുറം ചാലിൽ  കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

Sep 16, 2026 07:01 AM

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ...

Read More >>
Top Stories